chances of Saudi Arabia in fifa world cup2018, <br />അഞ്ചാം തവണയാണ് ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ ഫിഫ ലോകകപ്പിനെത്തുന്നത്. 1994ല്‍ അമേരിക്കയില്‍ അരങ്ങേറിയ ഫിഫ ലോകകപ്പിലൂടെയാണ് ലോകകപ്പ് മാമാങ്കത്തിലേക്ക് സൗദി വരവറിയിച്ചത്. തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്താനും സൗദിക്ക് സാധിച്ചിരുന്നു. <br />#Saudi #FifaWC18 #GroupA